tag:blogger.com,1999:blog-6935722712192352772.post5998776643251136660..comments2023-05-18T04:48:49.353-07:00Comments on വെറുതെ ഒരില: ഒറ്റ മുറിയുടെ ഭൂഖണ്ഡംഒരില വെറുതെhttp://www.blogger.com/profile/07476639334763250195noreply@blogger.comBlogger23125tag:blogger.com,1999:blog-6935722712192352772.post-91514815525760226282011-04-10T13:29:04.488-07:002011-04-10T13:29:04.488-07:00തീര്‍ച്ചയായും :)തീര്‍ച്ചയായും :)കാര്‍ത്ത്യായനിhttps://www.blogger.com/profile/01442873629647688636noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-13035493051525992532011-04-05T04:29:04.614-07:002011-04-05T04:29:04.614-07:00ഞാൻ ബഹളങ്ങളെ ഇഷ്ടപെടുന്നു..
അതിനാൽ തന്നെ ഒറ്റമുറിക...ഞാൻ ബഹളങ്ങളെ ഇഷ്ടപെടുന്നു..
അതിനാൽ തന്നെ ഒറ്റമുറികളെ ഇഷ്ടമല്ല.
ഇപ്പോൾ ഒറ്റമുറിയിലാണ് താമസമെന്നാലും.....നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-40599846016585464112011-04-05T01:14:42.656-07:002011-04-05T01:14:42.656-07:00This comment has been removed by a blog administrator.ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-61279716994606644722011-04-04T14:08:23.224-07:002011-04-04T14:08:23.224-07:00എനിക്കുമുണ്ടായിരുന്നു ഒറ്റമുറികൾ...
പല കാലങ്ങളിൽ.....എനിക്കുമുണ്ടായിരുന്നു ഒറ്റമുറികൾ...
പല കാലങ്ങളിൽ...
പല നാടുകളിൽ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-71494801943784193522011-04-04T13:28:22.715-07:002011-04-04T13:28:22.715-07:00This comment has been removed by the author.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-11247771851419147902011-04-04T09:55:50.442-07:002011-04-04T09:55:50.442-07:00നല്ല വായനാനുഭവം..നല്ല വായനാനുഭവം..അനുപമhttps://www.blogger.com/profile/18362060519616672805noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-33832244977589532062011-04-04T02:58:31.879-07:002011-04-04T02:58:31.879-07:00This comment has been removed by the author.ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-56279202241089153382011-04-03T20:50:37.482-07:002011-04-03T20:50:37.482-07:00നന്ദി, ഈ ഓര്‍മ്മപ്പെടുത്തലിന്..നന്ദി, ഈ ഓര്‍മ്മപ്പെടുത്തലിന്..Anonymousnoreply@blogger.comtag:blogger.com,1999:blog-6935722712192352772.post-80124036649266755782011-04-03T13:25:14.119-07:002011-04-03T13:25:14.119-07:00നന്ദി, എല്ലാവര്ക്കും.
സ്മിത-മൂന്ന് ജാലകങ്ങളുള്ള ഒ...നന്ദി, എല്ലാവര്ക്കും.
സ്മിത-മൂന്ന് ജാലകങ്ങളുള്ള ഒറ്റമുറി വീട് സഫലമാവട്ടെ.
ജാലകങ്ങളിലേക്ക് തുഴഞ്ഞെത്തട്ടെ, പൂമണങ്ങള്‍.

എച്ച്മുക്കുട്ടി-നന്ദി, ഈ വരികള്‍ക്ക്.
ഓര്‍മ്മകളുടെ മുറികള്‍ സന്തോഷം വിതറട്ടെ.

അതെ ഫൌസിയ. ഒറ്റമുറിക്കു മാത്രമേ ചിലപ്പോള്‍ വീടാവാനാവൂ.
ആളുകള്‍ ആവശ്യമില്ലാത്ത നിര്‍മിതി മാത്രമാവും ചിലപ്പോള്‍ വീടുകള്‍.
അതെന്റെയും തിരിച്ചറിവ്.

ലക്ഷ്മി-നന്ദി. ആ സഞ്ചാരത്തിന്.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-70125164349295430672011-04-03T08:39:36.554-07:002011-04-03T08:39:36.554-07:00naalu chuvarukalulla aa otta muri..njaanum kandu.....naalu chuvarukalulla aa otta muri..njaanum kandu..ee ezhuthiloode aavzhiyiloode sacharichu.lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-17989504439113093022011-04-03T02:45:47.742-07:002011-04-03T02:45:47.742-07:00ഒറ്റക്ക് താമസിച്ചിട്ടുള്ള ഏതൊരാളും എപ്പോഴെങ്കിലും ...ഒറ്റക്ക് താമസിച്ചിട്ടുള്ള ഏതൊരാളും എപ്പോഴെങ്കിലും എഴുതിയേക്കാവുന്ന ഒന്ന്.
ഒറ്റ മുയ്ക്ക് ചിലപ്പോഴൊക്കെ വലിയ ഒരു വീടാകാനാകും
വലിയ ഒരു വീട് ചിലപ്പോള്‍ ഒരു മുറിപോലുമില്ലാത്ത
അഭയമല്ലാതെ ബാധ്യതയാകും.Fousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-42709417511194571252011-04-02T21:39:36.615-07:002011-04-02T21:39:36.615-07:00malayalam font illa.
athukond manassilullathu muzh...malayalam font illa.
athukond manassilullathu muzhuvan ezhuthuvaan pattilla.

orupaadu ormmakal thannu, ee ezhuth.

njan hostelil jeevichittilla, pakshe chila murikal enikkum undai......

nandhi suhruthe, ee kurippinu.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-36816584457525427442011-04-02T21:07:34.449-07:002011-04-02T21:07:34.449-07:00മറന്നെന്നു കരുതിയ കാര്യങ്ങളെ എത്ര ഭംഗിയായി താങ്കളോ...മറന്നെന്നു കരുതിയ കാര്യങ്ങളെ എത്ര ഭംഗിയായി താങ്കളോര്മ്മപ്പെടുത്തി? വലിയൊരു ഒറ്റമരമായി മാവ് നില്ക്കുന്ന നടുമുറ്റത്തേയ്ക്ക് തുറക്കുന്ന ജനാലയുള്ള കോളജ് ഹോസ്റ്റല്‍ മുറി, പിന്നെ പല നഗരങ്ങളിലായി പല മുറികള്‍.. ഇപ്പോള്‍ വീടിന്റെ കുടുംബസ്വകാര്യതയില് എന്റെ എന്ന് ഒരിടത്തെയും തോന്നാറില്ല, പുസ്തകങ്ങളുടെ അലമാരിയൊഴികെ. എന്നിട്ടും വൃത്താകൃതിയിലുള്ള , മൂന്നു ജാലകങ്ങളുള്ള ഒരു ഒരു ഒറ്റമുറി വീട് ഞാന്‍ അറുപതുകളിലേയ്ക്ക് മനസ്സില്‍ പണിതൊരുക്കുന്നു.
ഈ വായനയ്ക്ക് ഒരുപാട് നന്ദി.സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-60930121998278554782011-04-02T14:42:50.930-07:002011-04-02T14:42:50.930-07:00നന്ദി, എല്ലാ നല്ല വാക്കുകള്‍ക്കും.
ശ്രീനാഥന്‍-അതെ ക...നന്ദി, എല്ലാ നല്ല വാക്കുകള്‍ക്കും.
ശ്രീനാഥന്‍-അതെ കുഴഞ്ഞു മറിഞ്ഞ കാലം. ഒറ്റ മുറിയുടെ സന്തോഷം.
ജെയിംസേട്ടാ, കിങ്ങിണി,കൃഷ്ണകുമാര്‍^അതെ എല്ലാവര്ക്കും സ്വന്തമായി ഒരു മുറി.
റോസ്-ഇപ്പോഴില്ലാത്ത മുറികള്‍ മനസ്സില്‍ എപ്പോഴുമുണ്ടാവും. അവിടെ സ്വന്തം നേരങ്ങളും.
കൊച്ചിച്ചി-ഓരോരുത്തര്‍ക്കും ഓരോന്നാണ് മുറി. വേണ്ടെന്നു തോന്നുന്നതിലും കാര്യമുണ്ട്.
മൊയ്തീന്, ഷമീര്‍-നന്ദി.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-30506477986853347062011-04-02T14:25:11.778-07:002011-04-02T14:25:11.778-07:00മുറിമാത്രമല്ല, നമ്മുടെ ഓര്‍മ്മകള്‍ തങ്ങുന്ന ഒരിടം,...മുറിമാത്രമല്ല, നമ്മുടെ ഓര്‍മ്മകള്‍ തങ്ങുന്ന ഒരിടം, പലപ്പോഴും നമ്മെ പിന്നിലേക്കു പിടിച്ചുവലിക്കുന്ന വല്ലാത്തൊരു ബന്ധം മനസ്സുകളില്‍ സൂക്ഷിക്കുന്നുണ്ട്, പിന്നേയും പിന്നേയും നമ്മുടെ കണ്ണുകളെ ഈറനാക്കാന്‍...!ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-6672068124246679312011-04-02T09:46:18.627-07:002011-04-02T09:46:18.627-07:00കൊള്ളാം ഈ മുറി വിശേഷം.കൊള്ളാം ഈ മുറി വിശേഷം.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-33421931786620180462011-04-02T03:39:07.727-07:002011-04-02T03:39:07.727-07:00തീര്‍ച്ചയായും. പക്ഷേ ഞാന്‍ ആ മുറി(കള്‍) ഒഴിഞ്ഞു. ഇ...തീര്‍ച്ചയായും. പക്ഷേ ഞാന്‍ ആ മുറി(കള്‍) ഒഴിഞ്ഞു. ഇനി എനിക്കങ്ങോട്ടു മടങ്ങണ്ട.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-67854886425939693452011-04-01T23:42:12.573-07:002011-04-01T23:42:12.573-07:00എത്ര സുന്ദരമായെഴുതിയിരിക്കുന്നു.എന്റെ പഴേ ഹോസ്റ്റല...എത്ര സുന്ദരമായെഴുതിയിരിക്കുന്നു.എന്റെ പഴേ ഹോസ്റ്റല്‍ മുറിയിലേക്ക് തിരിച്ചു പോയാലെങ്ങനെയാവുമെന്ന് ചിന്തിച്ചു പോയി..

അങ്ങനൊരിടം അത് അക്ഷരാര്‍ത്ഥത്തിലൊരു മുറി തന്നെയാവണമെന്നില്ലെന്നതും സത്യം.മനസ്സിനകത്ത് അതിര് കല്പിക്കാതെ കെട്ടിയുണ്ടാക്കിയ മുറി.നീണ്ട് നിവര്‍ന്ന് അതിനുള്ളിലെ അലസതയിലേക്ക് ചുരുണ്ട് കൂടി കിടക്കുന്നതും,അച്ചടക്കമില്ലാത്ത വിചാരങ്ങളോട് കലഹിച്ച് കഴിയുന്നതുമൊരു രസം..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-29398334637483699542011-04-01T23:31:02.108-07:002011-04-01T23:31:02.108-07:00"എനിക്കുറപ്പുണ്ട്, നിങ്ങള്‍ക്കുമുണ്ടാവും അങ്ങ..."എനിക്കുറപ്പുണ്ട്, നിങ്ങള്‍ക്കുമുണ്ടാവും അങ്ങിനെ ഒരൊറ്റ മുറി.

"അതെ,തീര്‍ച്ചയായും!!krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-51495478591779904812011-04-01T23:03:14.872-07:002011-04-01T23:03:14.872-07:00Nice:)Nice:)ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-15985445933480517852011-04-01T20:25:12.362-07:002011-04-01T20:25:12.362-07:00വീടിന്റെ ഇസ്തിരിയിട്ട കുലീനതയില്‍....
പുരാതനമായ ശാ...വീടിന്റെ ഇസ്തിരിയിട്ട കുലീനതയില്‍....
പുരാതനമായ ശാന്തി,,,,,,
ആസ്വദിച്ചു കുലീനമായ എഴുത്തിന്റെ
വിരല്‍സ്പര്‍ശം.മികച്ച രചന.ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-22137322907650437452011-04-01T17:03:09.466-07:002011-04-01T17:03:09.466-07:00ഒരേ അനുഭവം! എന്റെ പഴയ ഹോസ്റ്റലിലെ ഇരുണ്ട ഇടനാഴിയുട...ഒരേ അനുഭവം! എന്റെ പഴയ ഹോസ്റ്റലിലെ ഇരുണ്ട ഇടനാഴിയുടെ ഇടതുള്ള 123- നമ്പർ മുറിയിൽ ഇതു പോലെ കയറിചെന്നിട്ട് ഞാൻ ഈ മുറിയിൽ രണ്ട് വർഷം ഉണ്ടായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട് (അതേ കോളെജിൽ അധ്യാപകനാകയാൽ പരിചയപ്പെടുത്തേണ്ടി വന്നില്ലെന്നു മാത്രം). വീടിന്റെ ഇസ്തിരിയിട്ട കുലീനതയില്‍..അതെയതെ, മനസ്സും മുറിയും ഒരു പോലെ കുഴഞ്ഞു മറിഞ്ഞു കിടന്ന ആ കാലം ഇന്നത്തെ ഈ കുലീനതയുടെ മടുപ്പിൽ താങ്കൾ എത്ര മനോഹരമായി ഓർമ്മിപ്പിച്ചു, നന്ദി.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-43615543339870263122011-04-01T16:01:30.572-07:002011-04-01T16:01:30.572-07:00എനിക്കുറപ്പുണ്ട്, നിങ്ങള്‍ക്കുമുണ്ടാവും അങ്ങിനെ ഒര...എനിക്കുറപ്പുണ്ട്, നിങ്ങള്‍ക്കുമുണ്ടാവും അങ്ങിനെ ഒരൊറ്റ മുറി. അതിന്റെ ഭൂഖണ്ഡത്തില്‍ തിരയടിക്കുന്ന വികാരങ്ങള്‍.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.com