tag:blogger.com,1999:blog-6935722712192352772.post5104625178315876031..comments2023-05-18T04:48:49.353-07:00Comments on വെറുതെ ഒരില: പച്ചപ്പുലിയും ചുവപ്പുവാനവുംഒരില വെറുതെhttp://www.blogger.com/profile/07476639334763250195noreply@blogger.comBlogger25125tag:blogger.com,1999:blog-6935722712192352772.post-74513892663235397002011-02-22T10:18:38.359-08:002011-02-22T10:18:38.359-08:00പച്ച നിറമുള്ള പുലിയേയും, ചുവന്ന ആകാശത്തിനെയും ഞാന്‍...പച്ച നിറമുള്ള പുലിയേയും, ചുവന്ന ആകാശത്തിനെയും ഞാന്‍ കണ്ടിട്ടുണ്ട്..ആ കുട്ടിയുടെ പ്രായത്തില്‍..ആ പ്രായം കഴിഞ്ഞും.വിവരമില്ലാത്ത അച്ഛനമ്മമാരെ പുലി പിടിക്കും.Aanandihttps://www.blogger.com/profile/13224599640504950788noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-33021473239079011452011-02-12T10:20:18.879-08:002011-02-12T10:20:18.879-08:00ഒരു ചെടിയുടെ .. മുള പൊട്ടുമ്പോള്‍ തന്നെ ആ കുരുപ്പ...ഒരു ചെടിയുടെ .. മുള പൊട്ടുമ്പോള്‍ തന്നെ ആ കുരുപ്പിനെ പെട്ടെന്ന് വളരാന്‍ പിടിച്ചു വലിച്ചു നീട്ടുന്ന്താണ് ....!
ഈ കൃഷി രീതി.. !!! ഉത്തമ വീപരീത ഫലം പ്രതീക്ഷിക്കാം!
സര്‍ഗ്ഗ വാസനകള്‍ ഒരു പുഴ പോലെ ഒഴുകേണ്ട ഒന്നാണ് ...തിരിച്ചറിയുക മാതാ പിതാക്കളെ!
പ്രാധാന്യം കൊടുത്ത ഒരിലക്ക് നന്ദി.gopan nemomhttps://www.blogger.com/profile/02243334341476515046noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-27237756284527647952011-02-07T09:03:03.217-08:002011-02-07T09:03:03.217-08:00താഴേയ്ക്ക് തൂങ്ങിനില്‍ക്കുന്ന ഒരു മഴത്തുള്ളി യില്‍...താഴേയ്ക്ക് തൂങ്ങിനില്‍ക്കുന്ന ഒരു മഴത്തുള്ളി യില്‍ ഒരു മഴക്കാലം കാണാന്‍ കഴിയുന്ന കുട്ടിക്കാലം ...മുതിരുമ്പോള്‍ നമുക്ക് കൈവിടുന്നത് ഈ ഭാവനാലോകമാണ്.vasanthalathikahttps://www.blogger.com/profile/10218451266349198993noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-23643994176942040712011-02-03T01:54:00.061-08:002011-02-03T01:54:00.061-08:00അതെ, മഹേഷ്. മാറാന്‍ ശ്രമിക്കാം. നമുക്കെങ്കിലും.അതെ, മഹേഷ്. മാറാന്‍ ശ്രമിക്കാം. നമുക്കെങ്കിലും.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-44543998159986426342011-02-03T00:51:21.872-08:002011-02-03T00:51:21.872-08:00"അവളുടെ ചിത്രത്തിലെ പുലി അന്നേരം നല്ല ഉശിരരോട..."അവളുടെ ചിത്രത്തിലെ പുലി അന്നേരം നല്ല ഉശിരരോടെ കാടിനെ നോക്കിനടന്നത് ഞാനും നോക്കി നിന്നു."

നല്ല ചിന്തകള്‍..
നമുക്കെങ്കിലും മാറാന്‍ ശ്രമിക്കാം.. മാറ്റം നമ്മളില്‍ നിന്നാവട്ടെ..
ആശംസകള്‍.. എഴുത്ത് തുടരുക..മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-60967497906817554702011-02-02T03:58:58.534-08:002011-02-02T03:58:58.534-08:00നന്ദി,സ്വപ്നസഖിനന്ദി,സ്വപ്നസഖിഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-29394021278678675092011-02-02T03:55:20.534-08:002011-02-02T03:55:20.534-08:00ശരിയാണ്, ചില മത്സരവേദികളില്‍ മാതാപിതാക്കളുടെ കൈകടത...ശരിയാണ്, ചില മത്സരവേദികളില്‍ മാതാപിതാക്കളുടെ കൈകടത്തലുകള്‍ അതിരുകവിയുന്നു. കുഞ്ഞുങ്ങളുടെ ഭാവനകള്‍ പരിപോഷിപ്പിക്കാന്‍ മാതാപിതാക്കളുടെ ശ്രദ്ധ വേണം. എന്നാല്‍ അമിതശ്രദ്ധ നല്ലതല്ല. നന്നായി എഴുതി. ഇനിയും എഴുതൂ..ആശംസകള്സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-2763159838550328822011-02-02T03:44:22.275-08:002011-02-02T03:44:22.275-08:00നന്ദി, അനീസ,നികു,ജയരാജ്,മുഹമ്മദ്.
അനീസ, പടം ഗൂഗിള...നന്ദി, അനീസ,നികു,ജയരാജ്,മുഹമ്മദ്.
അനീസ, പടം ഗൂഗിള്‍ ഇമേജസില്നിന്ന് എടുത്തതാണ്.
നികു, കുട്ടികളുടെ വളര്ച്ചയെക്കുറിച്ചായിരുന്നില്ല പോസ്റ്റ്.
അവരുടെ കലാഭിരുചികള്‍ അപഹരിക്കപ്പെടുന്നതിനെ കുറിച്ചാണ്.
അവരുടെ വരകളെയും ചിന്തകളെയും മുതിര്‍ന്നവര്‍ നിയന്ത്രിക്കണോ
എന്ന ആശങ്കയാണ് പ്രകടിപ്പിച്ചത്.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-71524575116820191472011-02-02T03:18:04.879-08:002011-02-02T03:18:04.879-08:00വളരെ ചിന്താര്‍ഹമായ ഒരു വിഷയം കണ്ടെത്താന്‍ കഴിഞ്ഞതു...വളരെ ചിന്താര്‍ഹമായ ഒരു വിഷയം കണ്ടെത്താന്‍ കഴിഞ്ഞതും അത് ഭംഗിയായി അവതരിപ്പിക്കാന്‍ കഴിഞ്ഞതും തികച്ചും അഭിനന്ദനാര്‍ഹം തന്നെ...ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-81680061629460979972011-02-02T02:43:03.881-08:002011-02-02T02:43:03.881-08:00കുഞ്ഞുങ്ങൾ സ്വയം അറിഞ്ഞ് വളരട്ടെ എന്നാണോ.ഞാൻ വിയോ...കുഞ്ഞുങ്ങൾ സ്വയം അറിഞ്ഞ് വളരട്ടെ എന്നാണോ.ഞാൻ വിയോജിക്കുന്നു,ശരിയായ മാർഗനിർദേശവും സ്വയം കണ്ടെത്തുന്നതിനുള്ള അവസരവും കൊടുക്കുക തന്നെ വേണം.തീച്ചയായും അത് പോസ്റ്റിലുള്ള മാതാപിതാക്കളുടെ രീതിയിലാകരുത്.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-41557579798053835652011-02-01T09:02:19.129-08:002011-02-01T09:02:19.129-08:00ഈ പോസ്റ്റിലെ ചിത്രം വരച്ചതാരാഈ പോസ്റ്റിലെ ചിത്രം വരച്ചതാരാഅനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-63153454614385025102011-02-01T09:01:36.553-08:002011-02-01T09:01:36.553-08:00നല്ല എഴുത്ത്, കുഞ്ഞു മനസ്സിലെ വികാരങ്ങള്‍ പലപ്പോഴു...നല്ല എഴുത്ത്, കുഞ്ഞു മനസ്സിലെ വികാരങ്ങള്‍ പലപ്പോഴും നമ്മള് അറിയാതെ പോകുന്നു, സമ്മര്ധങ്ങള് കുട്ടികളെ എല്പ്പിക്കിന്നത് വളരെ കഷ്ട്ടമാണ്അനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-66069005289014274312011-02-01T04:25:59.708-08:002011-02-01T04:25:59.708-08:00valare vythyasthamaya rachana, nannayittundu.... ...valare vythyasthamaya rachana, nannayittundu.... aashamsakal...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-77385279123016584822011-02-01T02:15:42.435-08:002011-02-01T02:15:42.435-08:00നല്ല വാക്കുകള്‍ക്കും ഈ വരവിനും നന്ദി,
ഇസ്മായില്‍,...നല്ല വാക്കുകള്‍ക്കും ഈ വരവിനും നന്ദി,
ഇസ്മായില്‍, മൊയ്തീന്, ജോയ്, മേഫ്ലവര്‍.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-64928158736016276562011-01-30T17:49:24.539-08:002011-01-30T17:49:24.539-08:00അധികമാരും ഈ വിഷയം എഴുതിയത് കണ്ടിട്ടില്ല.
വ്യത്യസ്ത...അധികമാരും ഈ വിഷയം എഴുതിയത് കണ്ടിട്ടില്ല.
വ്യത്യസ്തത കൊണ്ട് തന്നെ നന്നായിട്ടുണ്ട്.
എന്തിനാണ് നമ്മള് വലിയവര്‍ എപ്പോഴും കുഞ്ഞുങ്ങളെ നമ്മെപ്പോലെ ആക്കാന്‍ ശ്രമിക്കുന്നത്??
ഉത്തരം കിട്ടാത്തൊരു സമസ്യയാണത്.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-41419649869576390952011-01-30T12:32:09.001-08:002011-01-30T12:32:09.001-08:00അവള്‍ക്കു മാത്രമേ ഇങ്ങനെയൊരു കാട് വരക്കാനാവൂ. മറ്...അവള്‍ക്കു മാത്രമേ ഇങ്ങനെയൊരു കാട് വരക്കാനാവൂ. മറ്റാര്‍ക്കും ആലോചിച്ചെടുക്കാനാവാത്ത ഈ പുലിയെയും അവള്‍ക്ക് മാത്രമേ കണ്ടെടുക്കാനാവൂ. എന്നാല്‍, അവര്‍ക്ക് ആ കുഞ്ഞുഭാവനയുടെ വില മനസ്സിലാവില്ല. ചിത്രം വരയോടുള്ള താല്പര്യത്തേക്കാള് മല്‍സരത്തില്‍ സമ്മാനം കിട്ടുമ്പോഴുള്ള പെരുമയാണ് അവരില്‍ പലര്‍ക്കും പ്രിയം....

ഇന്നത്തെ കല ഭൂരിഭാഗവും കാപട്യകലയായിപോകുന്നു...

ഹൃദയം നിറഞ്ഞ ആശംസകള്‍!!ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-35439562962005410502011-01-30T09:33:20.287-08:002011-01-30T09:33:20.287-08:00കുഞ്ഞുങ്ങളുടെ ഭാവനക്ക് മുതിർന്നവർ തടസ്സംനിൽക്കുന്ന...കുഞ്ഞുങ്ങളുടെ ഭാവനക്ക് മുതിർന്നവർ തടസ്സംനിൽക്കുന്നത് നല്ലതല്ല.
അത് കുഞ്ഞുങ്ങൾക്ക് കലയോടുള്ള താല്പര്യം കുറയാൻ കാരണമാകും.

നല്ലപോസ്റ്റ്,ആശംസകൾMOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-56951520028433527382011-01-30T05:20:41.274-08:002011-01-30T05:20:41.274-08:00കുഞ്ഞുങ്ങളുടെത് നിഷ്കളങ്ക ഭാവനയാണ്.
നമ്മുടെത് കൃതി...കുഞ്ഞുങ്ങളുടെത് നിഷ്കളങ്ക ഭാവനയാണ്.
നമ്മുടെത് കൃതിമവും..ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-89269583616192428612011-01-30T03:59:16.942-08:002011-01-30T03:59:16.942-08:00ഫെമിന, നിശാസുരഭി
നന്ദി, നല്ല വാക്കുകള്‍ക്ക്.ഫെമിന, നിശാസുരഭി
നന്ദി, നല്ല വാക്കുകള്‍ക്ക്.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-18405676135918073002011-01-30T03:51:52.777-08:002011-01-30T03:51:52.777-08:00ശരിയാണ്, നന്നായി എഴുതിയിട്ടുണ്ട്!
നല്ല ചിന്തകളും.ശരിയാണ്, നന്നായി എഴുതിയിട്ടുണ്ട്!
നല്ല ചിന്തകളും.Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-24056009586039573872011-01-30T03:21:23.013-08:002011-01-30T03:21:23.013-08:00കാടിന് അവളിട്ട നിറം ചുവപ്പാണ്. ആകാശത്തിന് തവിട്ടുന...കാടിന് അവളിട്ട നിറം ചുവപ്പാണ്. ആകാശത്തിന് തവിട്ടുനിറം. പുലി നല്ല പച്ച നിറത്തില്‍. അതാണ് രക്ഷിതാക്കളെ അസ്വസ്ഥരാക്കുന്നത്. അവര്‍ക്കറിയാം കാട് പച്ചയെന്ന്. ആകാശം നീലയെന്നും ആ അറിവാണ് അവര്‍ കുട്ടിയില്‍ കോരിയൊഴിക്കാന്‍ ശ്രമിക്കുന്നത്.

മാതാപിതാക്കളുടെ ഈ മനോഭാവമാണ് മാറേണ്ടത്.. നന്നായി എഴുതിയിട്ടുണ്ട്.ഫെമിന ഫറൂഖ്https://www.blogger.com/profile/08806188103014832114noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-25478101442623902742011-01-30T02:17:51.872-08:002011-01-30T02:17:51.872-08:00അതെ, റെയര്‍ റോസ്, യാത്രികന്.
കുഞ്ഞുങ്ങളുടേത് മറ്...അതെ, റെയര്‍ റോസ്, യാത്രികന്.
കുഞ്ഞുങ്ങളുടേത് മറ്റൊരു ലോകമാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ചിത്രങ്ങളില്‍ മാത്രമല്ല,സ്കൂളുകളില്‍നിന്ന് കെട്ടുകെട്ടായി പുറത്തിറങ്ങുന്ന പുസ്തകങ്ങള്‍ നോക്കൂ. സ്കൂളുകളില്‍നിന്ന് പുറത്തിറങ്ങുന്ന ഹ്രസ്വ ചിത്രങ്ങള്‍ നോക്കൂ. ഇക്കഴിഞ്ഞ സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തിലെ നാടകങ്ങളെക്കുറിച്ച് പ്രമുഖ നാടക പ്രവര്ത്തകന് പി.ബലചന്ദ്രന് പറഞ്ഞതും അതുതന്നെ. കുട്ടികളില്ലാത്ത കുട്ടികളുടെ നാടകങ്ങള്‍ എന്ന്.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-10546805237325975812011-01-30T02:08:56.780-08:002011-01-30T02:08:56.780-08:00കുട്ടികള്‍ അവര്‍ക്ക് തോന്നിയത് വരക്കണം. പക്ഷെ അറിയ...കുട്ടികള്‍ അവര്‍ക്ക് തോന്നിയത് വരക്കണം. പക്ഷെ അറിയാതെ ഞാനും എന്റെ മകനെ ചിലപ്പോള്‍ തിരുത്താരുട് .കാരണം വരയുടെ അസക്യത എനിക്കുമുണ്ട്......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-4479201301489125022011-01-29T22:27:10.569-08:002011-01-29T22:27:10.569-08:00സത്യമാണെഴുതിയത്..
കുഞ്ഞുങ്ങളുടെ ഭാവനാലോകത്തിന് അതി...സത്യമാണെഴുതിയത്..
കുഞ്ഞുങ്ങളുടെ ഭാവനാലോകത്തിന് അതിരുകളില്ലെന്ന് എന്നാണ് മുതിര്‍ന്നവര്‍ തിരിച്ചറിയുക?
വീറും,വാശിയും മാറ്റിവെച്ച് ഒരിക്കലെങ്കിലും മുതിര്‍ന്നവര്‍ ആ ലോകത്തിന്റെ ഭ്രമിപ്പിക്കുന്ന നിറങ്ങളും,ചായക്കൂട്ടുകളും തൊട്ടറിയാന്‍ ക്ഷമ കാണിച്ചിരുന്നെങ്കില്‍ അല്ലേ..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-77440473696497577762011-01-29T04:46:55.808-08:002011-01-29T04:46:55.808-08:00ചെറുചിരിയോടെ പേപ്പര്‍ ഒന്നുകൂടി നോക്കി അവളിറങ്ങി. ...ചെറുചിരിയോടെ പേപ്പര്‍ ഒന്നുകൂടി നോക്കി അവളിറങ്ങി. അവളുടെ ചിത്രത്തിലെ പുലി നല്ല ഉശിരരോടെ കാടിനെ നോക്കിനടക്കുന്നത് നോക്കി ഞാനും നിന്നു.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.com