tag:blogger.com,1999:blog-6935722712192352772.post4147966683293530049..comments2023-05-18T04:48:49.353-07:00Comments on വെറുതെ ഒരില: ആള്‍ക്കൂട്ടം ആണാണോ?ഒരില വെറുതെhttp://www.blogger.com/profile/07476639334763250195noreply@blogger.comBlogger17125tag:blogger.com,1999:blog-6935722712192352772.post-16335469500792878882011-05-15T22:18:55.740-07:002011-05-15T22:18:55.740-07:00മോബിന്റെ മനശാസ്ത്രം വേട്ടക്കാരന്റെ മനശാസ്ത്രമാണ്...മോബിന്റെ മനശാസ്ത്രം വേട്ടക്കാരന്റെ മനശാസ്ത്രമാണ്. ഒരു സ്പാര്‍ക്കു മതി, മോബ് വയലന്‍സിലേക്കു മാറാന്‍. നല്ല അവതരണംനമത്https://www.blogger.com/profile/03268754879234366269noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-72273398763816402832011-05-05T01:42:39.280-07:002011-05-05T01:42:39.280-07:00ആരാജകത്ത്വത്തിന്റെ ഉന്മാദാവസ്ഥയില്,അല്ലെങ്കില്‍ ആ...ആരാജകത്ത്വത്തിന്റെ ഉന്മാദാവസ്ഥയില്,അല്ലെങ്കില്‍ ആഹ്ലാദത്തിന്റെ പരകോടിയില്‍ നില്ക്കുന്ന നികൃഷ്ട് രായ ചില ക്രിമിനല്‍ മാനസങ്ങളെ
'ആണ്‍കൂട്ടം' എന്ന വിളിപേരിടുമ്പോള് "ഒരില വെറുതെ" ഒന്നോര്‍ക്കണമായിരുന്നു,ഒരു വൈകൃത ന്യൂനപക്ഷത്തിനു താങ്കള്‍ ഒറ്റു കൊടുത്ത അതേ ആണ്‍കൂട്ടത്തില്‍,എന്റെയും,നിങ്ങളുടെയും,നമ്മുടെ ഏവരുടെയും നന്മ നിറഞ്ഞ പ്രിയപെട്ടവരും കൂടെ ഉണ്ടെന്നത്.എഴുത്തിനിടയില്‍ എവിടെയൊ വച്ച് ആശയ കേന്ദ്രം പുരുഷവര്ഗ്ഗമൊന്നാകെ എന്ന മട്ടില്‍ ആയിത്തീര്‍ന്നു.എന്റെ തോന്നലുകള്‍ എല്ലാം ശരിയാവണമെന്നില്ലെന്നറിവോടെ ,വളരെഗൗരവമായ, പ്രസക്തമായ ഒരു വിഷയം സോദാഹരണ സഹിതം മുന്നോട്ടു വച്ചതിന് എഴുത്തിനും,എഴുത്തുകാരിക്കും,സാദരം അഭിനന്ദള്.നന്മകളുണ്ടാകട്ടെ നിങങ്ങ്ള്ക്കും,എല്ലാവര്ക്കും എനിക്കും.മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-57871845557287375242011-05-02T00:24:54.877-07:002011-05-02T00:24:54.877-07:00nannayi paranju...... aashamsakal......nannayi paranju...... aashamsakal....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-34530086750827115362011-05-01T23:49:31.822-07:002011-05-01T23:49:31.822-07:00നേർവഴിയ്ക്കുള്ള ചിന്തകൾനേർവഴിയ്ക്കുള്ള ചിന്തകൾസ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-64837375360403939372011-04-30T21:51:41.256-07:002011-04-30T21:51:41.256-07:00ആള്‍ക്കൂട്ടത്തില്‍ മാത്രമല്ല, ഒറ്റയ്ക്കവുമ്പോഴും സ...ആള്‍ക്കൂട്ടത്തില്‍ മാത്രമല്ല, ഒറ്റയ്ക്കവുമ്പോഴും സ്ത്രീ അനുഭവിക്കുന്നത് ഇത് തന്നെ. കപടമായ ഒരു സദാചാര മേലങ്കി കൊണ്ട് യാഥാര്‍ത്ഥ്യം മറച്ചു വയ്ക്കപ്പെട്ടിരിക്കുന്നു. അതിനടിയില്‍ സ്ത്രീ ഒരു ഉടലാണ്. ഈ പറഞ്ഞ മേലങ്കിയുടെ പരിരക്ഷ ഉള്ളിടത്തോളം അവള് സുരക്ഷിതയാണ്. അല്ലാത്ത എല്ലായ്പ്പോഴും മനസ്സിനാലും കണ്ണുകള്‍ കൊണ്ടും കയ്യുകള്‍ കൊണ്ടുമെല്ലാം അവള് വിവസ്ത്രയാക്കപ്പെട്ടുകൊണ്ടേ ഇരിക്കുന്നു. പോലീസ് സഹായത്താല്‍ ഒരു സ്ത്രീയുടെ അഭിമാനം സംരക്ഷിപ്പെടുന്ന ഒരു സാമൂഹ്യ സ്ഥിതിയോളം വലിയ തമാശ മറ്റെന്തുണ്ട്..രശ്മി കെ എംhttps://www.blogger.com/profile/01376101794878370714noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-66898739975733685982011-04-30T19:57:56.577-07:002011-04-30T19:57:56.577-07:00ആള്‍ക്കൂട്ടത്തിനിടയിലെ ഒരു വഷളന്റെ മന:ശാസ്ത്രം പൊ...ആള്‍ക്കൂട്ടത്തിനിടയിലെ ഒരു വഷളന്റെ മന:ശാസ്ത്രം പൊടുന്നനെ ആ ആള്ക്കൂട്ടത്തിന്റെതന്നെ മന:ശാസ്ത്രമാകുന്നത് ആദ്യമല്ല.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-28816953316311773322011-04-30T19:56:48.851-07:002011-04-30T19:56:48.851-07:00ആണ്‍കൂട്ടം അപകടക്കൂട്ടമാണെന്നാണ് അനുഭവങ്ങള്‍ ചൂണ്ട...ആണ്‍കൂട്ടം അപകടക്കൂട്ടമാണെന്നാണ് അനുഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.അത് കെയ്റോയിലായാലും കേരളത്തിലായാലുമൊരുപോലെ..
വേറെ ഏതെങ്കിലുമൊരു കാര്യത്തില്‍ കാണുമോ ഇതുപോലുള്ള ഒരുമ?
പോസ്റ്റ് വളരെ നന്നായി.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-75114669285905760532011-04-30T14:24:33.184-07:002011-04-30T14:24:33.184-07:00പൂരപ്പറമ്ബിന്റെ മര്യാദ !!
അതാവുമോ ആള്‍ക്കൂട...പൂരപ്പറമ്ബിന്റെ മര്യാദ !!

അതാവുമോ ആള്‍ക്കൂട്ടത്തിന്റെ

മര്യാദയും ?ആളെ കൊന്നാലും

കേസെടുക്കാന്‍ വയ്യാത്ത നിയമം .

mob violence..നന്നായി പ്രതികരിക്കുന്നു

ഒരില ..കാണേണ്ടവര്‍ കണ്ണടക്കുകയും .!!!ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-47428746744788605522011-04-30T13:20:54.696-07:002011-04-30T13:20:54.696-07:00നന്ദി, എല്ലാ വായനകള്‍ക്കും.
പോസ്റ്റിന് വലിപ്പം കുറ...നന്ദി, എല്ലാ വായനകള്‍ക്കും.
പോസ്റ്റിന് വലിപ്പം കുറച്ചേറെ നീണ്ടു. പതിവില്ലാത്ത വിധം
ഭാഷ മാറി. അതിനാല്‍, ഈ കുറിപ്പ് വായിക്കപ്പെടില്ലെന്നു തോന്നിയിരുന്നു.
എന്നാല്‍, ഈ അഭിപ്രായങ്ങള്‍ ആ തോന്നല്‍ ഇല്ലാതാക്കി.
നന്ദി,ഒരിക്കല്‍ കൂടി.

കൊച്ചിച്ചി, ആ ലിങ്കിന് നന്ദി.
ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനശാസ്ത്രം എന്ന റീഹിന്റെ പുസ്തകം
തന്ന ഊര്‍ജമാണ് ആ നിരീക്ഷണത്തിലേക്കെത്തിച്ചത്. അത് ഏകപക്ഷീയമെന്ന് ഇപ്പോഴും തോന്നുന്നില്ല.

ശ്രീനാഥന്‍-ഇരുണ്ട ചിലയിടങ്ങളുടെ പ്രകാശനം തന്നെയാവുമത്.
എല്ലാ സിദ്ധാന്തങ്ങള്‍ക്കുമപ്പുറം വെറും ആണ് മാത്രമാവുന്ന അവസ്ഥ.

എച്ച്മു, അതു തന്നെയാണ് അടിസ്ഥാന കാരണമെന്നു തോന്നുന്നു.
സ്ത്രീ വിരുദ്ധമായ ചരിത്രം. സാമൂഹിക ക്രമം. ആണ്‍കൂട്ടങ്ങളെ തീര്‍ക്കുന്നത് അതു തന്നെയാവും.

രാജശ്രീ- ആള്‍ക്കൂട്ടം വെറും ആണാണ് എന്നു തന്നെ തെളിയിക്കുന്നു
കാര്യങ്ങള്‍. ലിംവിവേചനത്തിന്റെ അതിക്രമത്തിന്റെ ചോരപ്പാുടകള് വീണു കിടക്കുന്നു വിപ്ലവ മോഹങ്ങളില്‍ പോലും.

ഫൌസിയ- കൂട്ടമാവുന്നിടത്തു തന്നെയാണ് പ്രശ്നം.
കൂട്ടം ഒരു വ്യക്തിയല്ല. എങ്കിലും ചില താല്പര്യങ്ങള്ക്ക് എളുപ്പം
കീഴടക്കാനാവും ആള്‍ക്കൂട്ട മനസ്സ്.

അതെ മുല്ല-ഒററക്കുള്ളയാളല്ല കൂട്ടത്തില്‍. പതിവു പോലെ
അക്രമാസക്തനായ പുരുഷനാണ് അവിടെ ഉണര്‍ന്നെണീക്കുന്നത്.

കിങ്ങിണിക്കുട്ടി-ആള്‍ക്കൂട്ടം ആണ്‍കൂട്ടം തന്നെയാണെന്ന് ഇന്ന് തീര്‍ത്തും ബോധ്യപ്പെട്ടു. തൃശൂര്‍ പൂരം കാണാന്‍ ഭാര്യയെയും കൂട്ടി വരാമെന്ന് ഒരു സുഹൃത്ത് പറഞ്ഞപ്പോള്‍ എല്ലാവരും അയാളെ ഭയപ്പെടുത്തുന്നത് കണ്ടു. പൂരം കാണാന്‍ വല്ല പെണ്ണുങ്ങളും വന്നാല്‍, അവരെ പരസ്യമായി കൈയേറ്റം ചെയയുന്നത് പൂരപ്പറമ്പിന്റെ മര്യാദയാണത്രെ. എന്തൊരവസ്ഥ.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-19753158608139691082011-04-30T02:05:26.910-07:002011-04-30T02:05:26.910-07:00വളരെ കാര്യപ്രസക്തമായ ഒരു പോസ്റ്റ്. ലൈന്ഗീകതയുടെ അത...വളരെ കാര്യപ്രസക്തമായ ഒരു പോസ്റ്റ്. ലൈന്ഗീകതയുടെ അതിപ്രസരം അശ്ലീലമില്ലാത്ത ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു. ആൾക്കൂട്ടം പാരുഷ്യത്തിന്റെ വക്താവാകുമ്പോൾ.............ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-59845382630127513052011-04-29T22:52:27.996-07:002011-04-29T22:52:27.996-07:00ആള്‍ക്കൂട്ടത്തിന്റെ മന:ശാസ്ത്രം വിചിത്രം.ഒറ്റക്ക് ...ആള്‍ക്കൂട്ടത്തിന്റെ മന:ശാസ്ത്രം വിചിത്രം.ഒറ്റക്ക് കാണുമ്പോള്‍ നാവില്ലാത്തവര്‍ പോലും ആള്ക്കൂട്ടത്തിലെത്തിയാല് സടകുടഞ്ഞെണീക്കും.പക്ഷെ ഒരു കാര്യത്തില്‍ ആള്‍ക്കൂട്ടത്തിനു ഒറ്റമനസ്സാണു.സ്ത്രീ വിരുദ്ധം.അത് എന്നും എവിടെയും അങ്ങനെ തന്നെയാണു.
നല്ല ലേഖനം.അഭിനന്ദനങ്ങള്‍.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-13773072843789057632011-04-29T22:19:49.527-07:002011-04-29T22:19:49.527-07:00കാര്യം ഗൗരവമുള്ളത തന്നാണ്.
ആള്‍ക്കൂട്ടത്തിന് അക്...കാര്യം ഗൗരവമുള്ളത തന്നാണ്.
ആള്‍ക്കൂട്ടത്തിന് അക്രമവാസന കൂട.
കാരണം പലപ്പോഴും അതൊരു കൂട്ടം മാത്രമാണ്.Fousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-8224007358873001522011-04-29T21:41:10.276-07:002011-04-29T21:41:10.276-07:00ആള്‍ക്കൂട്ടം ആരുടെ വക്കീലാണ്?
ആണ് കൂട്ടങ്ങളുടെ തര...ആള്‍ക്കൂട്ടം ആരുടെ വക്കീലാണ്?
ആണ് കൂട്ടങ്ങളുടെ തരം താഴല്‍ അല്ല. ആധിപത്യമാണ്,
എവിടെയും കാണും പോലെ അവിടെ വര്‍ണ്ണങ്ങളുടെ കുട മാറ്റമല്ല. ലൈന്ഗീകതയുടെ കടന്നു കയറ്റം..
വളരെ നന്നായിരിക്കുന്നു..നീലാഭംhttps://www.blogger.com/profile/18423450827562982569noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-49712495045422012292011-04-29T18:23:58.096-07:002011-04-29T18:23:58.096-07:00എത്ര പരിഷ്കൃതവും വിപ്ലവകരവും പുരോഗമനത്തിന്റെ ഏറ്റവ...എത്ര പരിഷ്കൃതവും വിപ്ലവകരവും പുരോഗമനത്തിന്റെ ഏറ്റവും ഉയർന്ന പടിയിൽ നിൽക്കുന്നതുമായ ആൾക്കൂട്ടവും പെണ്ണിന്റെ കാര്യം വരുമ്പോൾ ഈ പ്രതിഭാസം പ്രകടിപ്പിയ്ക്കുന്നുവെന്നത് സാധാരണമാണ്. ആരാണ് ഈ പ്രവൃത്തിയ്ക്ക് വ്യക്തമായി തിരിച്ചറിയാനാവില്ലെന്ന സൌകര്യമാണ് കർശനമായ നിയമങ്ങളുള്ള നാട്ടിൽ പോലും ഇക്കാര്യത്തിന് തുണയാകുന്നത്. അധികാരവും അധിനിവേശവും കുത്തകയാക്കി അനുഭവിച്ച് പോരുന്ന
ഇരുണ്ട മനസ്സുകളാണ് മാറേണ്ടത്. സ്ത്രീയെ മനുഷ്യനായി കണക്കിലെടുക്കാത്ത രാജഭരണവും ജനാധിപത്യവും വിപ്ലവവുമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ. നാളിതുവരെയുള്ള ചരിത്രം സ്ത്രീ വിരുദ്ധമായിരുന്നു.

പോസ്റ്റ് വളരെ നന്നായി, അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-20835181266918516212011-04-29T17:33:49.800-07:002011-04-29T17:33:49.800-07:00മുല്ലപ്പൂ- വളരെ ഗൌരവപൂർവ്വം വിശകലനം ചെയ്യേണ്ട ഒന്ന...മുല്ലപ്പൂ- വളരെ ഗൌരവപൂർവ്വം വിശകലനം ചെയ്യേണ്ട ഒന്നു തന്നെ അത്. ഹസാരേ പ്രതിഭാസത്തിൽ മുല്ല മണക്കുന്നില്ലേ? പിന്നെ, പെണ്ണുടലിനോടുള്ള കാമ വെറി ആണിന് ആൾക്കൂട്ടത്തിലായി രിക്കുമ്പോൾ പ്രകടിപ്പിക്കാൻ ധൈര്യം തരുന്നുണ്ടായിരിക്കാം. പക്ഷേ, അത് ആണിന്റെ ഇരുണ്ട വ്യക്തിമനസ്സിൽ തന്നെയാണ് താമസം എന്നു തോന്നുന്നു.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-52064991564201713482011-04-29T16:43:17.706-07:002011-04-29T16:43:17.706-07:00Mob behaviourനെക്കുറിച്ച് ഞാന്‍ ഏറെ വായിച്ചിട്ടുണ്...Mob behaviourനെക്കുറിച്ച് ഞാന്‍ ഏറെ വായിച്ചിട്ടുണ്ടെങ്കിലും ഒറ്റ പുസ്തകത്തിന്റേയും പേര് ഓര്‍മ്മവരുന്നില്ല. വിക്കിപ്പീഡിയയിലെ ഈ ലേഖനം നല്ലതായി തോന്നി http://en.wikipedia.org/wiki/Collective_behavior . ആ ലേഖനത്തിലെ "Emergent-Norm Theory" ഇത്തരം പെരുമാറ്റത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നുണ്ട്.

"കൂട്ടത്തിലെ ഏറ്റവും വഷളന്മാരും സാമൂഹിക വിരുദ്ധരുമായിരിക്കും പൊടുന്നനെ കലങ്ങിമറിഞ്ഞ ആള്‍ക്കൂട്ടത്തിന്റെ നായകരാവുക" എന്നത് ഏകപക്ഷീയമായ ഒരു പ്രസ്താവനയായി തോന്നി. അത്തരക്കാരായിരിക്കും "റാഡിക്കല്‍" ആയ എന്തെങ്കിലും ചെയ്യുക, ആ ചെയ്തികൊണ്ട് മറ്റൂ പല ചെയിന്‍ റിയാക്ഷനും ഉണ്ടായേക്കാം - പക്ഷേ അതുകൊണ്ട് അവര്‍ നായകരാകുന്നൊന്നുമില്ല.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-5871675726455657802011-04-29T13:45:47.239-07:002011-04-29T13:45:47.239-07:00ഇതു തന്നെയാവും ഉദാത്ത ലക്ഷ്യങ്ങളോടെ ഒത്തു കൂടിയ മു...ഇതു തന്നെയാവും ഉദാത്ത ലക്ഷ്യങ്ങളോടെ ഒത്തു കൂടിയ മുല്ലപ്പൂ വിപ്ലവകാരികളെയും വെറും ആണ്‍കൂട്ടങ്ങളായി തരം താഴ്ത്തിയത്.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.com