tag:blogger.com,1999:blog-6935722712192352772.post4017053637192581082..comments2023-05-18T04:48:49.353-07:00Comments on വെറുതെ ഒരില: ജീവിതത്തിന്റെ ചതുരംഗ കളത്തില്‍ മരണത്തിന്റെ ചെക്ക്ഒരില വെറുതെhttp://www.blogger.com/profile/07476639334763250195noreply@blogger.comBlogger26125tag:blogger.com,1999:blog-6935722712192352772.post-61579885760829417812013-09-05T03:06:53.326-07:002013-09-05T03:06:53.326-07:00നേരത്തെ വായിച്ചതാണ്... എന്നാലും ഒന്നു കൂടി വായിച്ച...നേരത്തെ വായിച്ചതാണ്... എന്നാലും ഒന്നു കൂടി വായിച്ചു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-74543649464330324302011-05-03T00:08:26.429-07:002011-05-03T00:08:26.429-07:00ഒരിലയും വെറുതെയെല്ലെന്ന് എന്നും കാണുമ്പോൾ പറയണമെന്...ഒരിലയും വെറുതെയെല്ലെന്ന് എന്നും കാണുമ്പോൾ പറയണമെന്നു തോന്നും... :-)
മഴയത്തും മഞ്ഞത്തും വെയിലിലും കാറ്റിലും.ഒരില ഋതുഭേദങ്ങളെക്കുറിച്ച് മാത്രമല്ല, അവതുഴഞ്ഞു പോകേണ്ടതെങ്ങനെയെന്നു കൂടി പറഞ്ഞു തരാറുണ്ട്;ഞങ്ങളിൽ ചിലർക്ക്.LiDihttps://www.blogger.com/profile/17150685200493518803noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-47326275986827798982011-04-28T01:43:51.278-07:002011-04-28T01:43:51.278-07:00മനസ്സില്‍ മായാതെ വിജയന് മാഷ്....മനസ്സില്‍ മായാതെ വിജയന് മാഷ്....© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-32360361449027070212011-04-27T23:46:16.965-07:002011-04-27T23:46:16.965-07:00മനസ്സിന്റെ താളബോധം മാറാൻ ഒട്ടും സമയമാവശ്യമില്ലല്ലോ...മനസ്സിന്റെ താളബോധം മാറാൻ ഒട്ടും സമയമാവശ്യമില്ലല്ലോ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-4280374109828577442011-04-21T01:06:01.545-07:002011-04-21T01:06:01.545-07:00ചില ജീവിതങള്‍ ഇങിനെയാവും മരണം കൊണ്ടേ അടയാളപ്പെടുത്...ചില ജീവിതങള്‍ ഇങിനെയാവും മരണം കൊണ്ടേ അടയാളപ്പെടുത്താന്‍ പറ്റൂ..............ഉമാ രാജീവ്https://www.blogger.com/profile/04143548110217508321noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-550763022218254272011-04-20T14:47:05.449-07:002011-04-20T14:47:05.449-07:00വിഷാദരോഗം വരാന്‍ വിശേഷിച്ച് കാരണമൊന്നും വേണ്ട. സാഹ...വിഷാദരോഗം വരാന്‍ വിശേഷിച്ച് കാരണമൊന്നും വേണ്ട. സാഹചര്യങ്ങളോ വ്യക്തിത്വത്തിലെ സവിശേഷതകളോ ഒന്നുമല്ല ആളുകളെ വിഷാദരോഗിയാക്കുന്നത്. ആര്‍ക്കും വരാവുന്ന ഒന്നാണ് അത്.

ഈ ലേഖനത്തില്‍ പറഞ്ഞ വിജയന് മാഷ് ഒരു പക്ഷേ ചെസ്സിനോട് ഒബ്സെഷന് ഉണ്ടായിരുന്ന ആളായിരുന്നിരിക്കാം. അത് അഡിക്ഷനോളം എത്തിയാല്‍ അതില്ലാത്ത നേരത്ത് withdrawal ഉണ്ടായേക്കാം. withdrawal ഉന്മാദമായോ വിഷാദമായോ രൂപപ്പെടാം (മദ്യപാനമോ മയക്കുമരുന്നുപയോഗമോ നിറുത്തിയാലെന്ന പോലെ).

സ്വതേയുള്ള വിഷാദം മറികടക്കാനായി ചെസ്സിനെ അഭയം പ്രാപിച്ചതുമാകാം.

ഇത്തരക്കാര്‍ ചികിത്സയുടെ അഭാവത്തില്‍ ആത്മഹത്യ ചെയ്യുന്നത് വിരളമല്ല.

A Beautiful Mind എന്ന സിനിമയെ ഓര്‍മ്മിപ്പിച്ചു ഈ ലേഖനം.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-73900351203332348672011-04-20T13:27:02.664-07:002011-04-20T13:27:02.664-07:00ഇവിടെ എഴുതാനായി ഒന്നും മനസ്സിലേക്ക് വരുന്നില്ല.
ന...ഇവിടെ എഴുതാനായി ഒന്നും മനസ്സിലേക്ക് വരുന്നില്ല.
ന്താ പറയാ... ശരിക്കും വേദന പടര്‍ത്തി.ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-72848325210846004012011-04-20T03:11:45.123-07:002011-04-20T03:11:45.123-07:00നന്ദി-എല്ലാ സുഹൃത്തുക്കള്‍ക്കും.
രമേശ്-വിജയന്മാഷ...നന്ദി-എല്ലാ സുഹൃത്തുക്കള്‍ക്കും.
രമേശ്-വിജയന്മാഷ് എന്ന പേരിന് അങ്ങിനെയൊരു വലിയ
എക്സ്റ്റന്ഷന്ഉണ്ടായിരുന്നു എന്നോര്‍ത്തില്ല. എക്സന്‍ട്രിക് ആവുന്നതിന്റെ
വഴികള്‍ പലതാണ്. ജീവിതം പോലെ തന്നെ വിചിത്രം.
ലിപി^അതെ. ശരിക്കും പാവം.
ശ്രീനാഥ്- അതിനുള്ള സാധ്യതകള്‍ ഏറെയാണ്. അതിഭൌതികമായ പലതിലേക്കും തുളുമ്പാവുന്ന സാധ്യതയുണ്ട് ഫിസിക്സ്-ഉപനിഷത് സംഗമത്തിന്.
ജെയിംസേട്ടന്-ശരിയാണ്. പല തരം സംഘര്‍ഷങ്ങള്‍ നമ്മെ എവിടേക്കും കൊണ്ടെത്തിക്കും. ആത്മഹത്യയും വിഷാദരോഗവും അതിനുള്ള സ്വാഭാവിക സാധ്യതകള്‍ മാത്രം.
രാജശ്രീ-നല്ല നിരീക്ഷണം. സ്വയം ആവിഷ്കരിക്കാന്‍ വിഷാദവാനായ ഒരാള്‍ക്ക് എളുപ്പം തെരഞ്ഞെടുക്കാവുന്ന ശരീരഭാഷ മരണം തന്നെ.
അനുപമ-ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ വഴികള്‍ ഉണ്ടായിരുന്നോ എന്നറിയില്ല.
അന്ന് വെറും കുട്ടികളല്ലേ. ഉണ്ടാവുമായിരിക്കും. അല്ലാതെ വയ്യല്ലോ.
സ്മിത-നല്ല ട്വിസ്റ്റ്,ചങ്ങാതീ. ആ ചെറു മാറ്റമുണ്ടാക്കുന്നുണ്ട്, വലിയ മാറ്റം.
അതായിരുന്നു കൂടുതല്‍ ഉചിതമെന്ന് ഇപ്പോള്‍ ബോധ്യമായി. നന്ദി.
ഫൌസിയ-സത്യം. പിടികിട്ടാത്ത അനേകം നീക്കങ്ങള്‍ തന്നെ
ജീവിതത്തിന്റെ ചതുരംഗക്കളത്തിന്റെ ആകര്‍ഷണം.
നന്ദി, എല്ലാവര്ക്കും. ഒരിക്കല്‍ കൂടി.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-13514279326803925622011-04-20T02:25:48.887-07:002011-04-20T02:25:48.887-07:00നല്ലോരെഴുത്ത് എന്നുമാത്രമണോ പറയേണ്ടത്.
എനിക്ക് പിട...നല്ലോരെഴുത്ത് എന്നുമാത്രമണോ പറയേണ്ടത്.
എനിക്ക് പിടികിട്ടുന്നില്ല. പിടികിട്ടാത്ത നീക്കങ്ങളാണ്
ഏത് ചതുരംഗക്കളിയുടേയും ആകര്‍ഷണം.
ഭാവുകങ്ങള്‍.Fousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-79070341021813357852011-04-20T00:50:09.738-07:002011-04-20T00:50:09.738-07:00മരണത്തിന്റെ ചതുരംഗത്തില്‍ മാഷക്ക് നേരെ നീണ്ട ഒരു ച...മരണത്തിന്റെ ചതുരംഗത്തില്‍ മാഷക്ക് നേരെ നീണ്ട ഒരു ചെക്ക്. ഞാനിതു ജീവിതത്തിന്റെ ചതുരംഗത്തില്‍ എന്നു തിരുത്തിവായിക്കുന്നു. പിണങ്ങില്ലല്ലോ.സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-73387201790841377172011-04-19T23:32:21.107-07:002011-04-19T23:32:21.107-07:00പ്രിയപ്പെട്ട സുഹൃത്തേ,
...പ്രിയപ്പെട്ട സുഹൃത്തേ,

സുപ്രഭാതം!

വിജയന് മാഷ് വല്ലാതെ മനസ്സിനെ വേദനിപ്പിക്കുന്നു..ഒരു അസ്വസ്ഥതയായി എന്നെ വേട്ടയാടുന്നു..

അസാമാന്യമായ ബുദ്ധി ശക്തി......വായനാ പാടവം..കഥയിലൂടെ കാര്യം പറച്ചില്..ചെസ്സ് കളി...പുസ്തകം പരിചയപ്പെടുത്തല്‍...

ഒരിക്കല്‍ ഒന്ന് കാണാമായിരുന്നു എന്ന ശക്തമായ തോന്നല്‍...വിഷാദ രോഗം മാറ്റാന്‍ പറ്റിയില്ലെങ്കിലും മനസ്സില്‍ ഉത്സാഹം ഉണര്‍ത്തി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാമായിരുന്നു എന്ന വിശ്വാസം..

വളരെ നന്നായി തന്നെ വാക്കുകളിലൂടെ ഈ പ്രത്യേക വ്യക്തിത്വം വരച്ചു കാണിച്ചു തന്നതിന്,ഒരു പാട് പേര് ഈ വിജയന് മാഷെ അറിയാന്‍ ഇട വരുത്തിയതിനു,സുഹൃത്തേ,ഒരായിരം നന്ദി!

ഞാന്‍ ഇവിടെ എത്താന്‍ വൈകിപ്പോയി...കഷമിക്കുമല്ലോ..

മനസ്സില്‍ നിറഞ്ഞ വിങ്ങലോടെ,

വിട പറഞ്ഞ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ,

സസ്നേഹം,

അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-80796870312707737432011-04-19T21:38:46.963-07:002011-04-19T21:38:46.963-07:00രാജലക്ഷ്മി എന്ന എഴുതുകാരിയെക്കുരിച് എം ടീ വാസുദേവ...രാജലക്ഷ്മി എന്ന എഴുതുകാരിയെക്കുരിച് എം ടീ വാസുദേവന്‍ നായര്‍
എഴുതിയ ഒരു പുസ്തക അവതാരികയില്‍ പറഞ്ഞത്..
"എഴുതാതിരിക്കാന്‍ വയ്യാത്തത് കൊണ്ട് ജീവിതം അവസാനിപ്പിച്ച തന്റെടി ആയ
ഒരു എഴുത്ത്കാരി "
വിഷാദ വാനായ ഒരാള്‍ക്ക് തന്റെ വികാരങ്ങളെ
പ്രകടിപ്പിക്കാന്‍ പറ്റിയ ശരീര ഭാഷ അന്യമാകുമ്പോള്‍
മരണത്തില്‍ അഭയം തേടുന്നു...
നന്നായിരിക്കുന്നു...നീലാഭംhttps://www.blogger.com/profile/18423450827562982569noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-91986654983062752762011-04-19T21:24:20.466-07:002011-04-19T21:24:20.466-07:00അസ്വസ്ഥതകളുടെ ഉരുകി തിളയ്ക്കലുകള്ക്കും
എഴുത്തിനുമ...അസ്വസ്ഥതകളുടെ ഉരുകി തിളയ്ക്കലുകള്ക്കും
എഴുത്തിനുമിടയിലെ ഉന്മാദാവസ്ഥ എഴുത്തു
കാരനറിയാമല്ലോ. അറിവുകളുടെയും ആശയങ്ങളുടെ
യും ചിന്തകളുടെയും സംഘര്‍ഷത്തിലുണ്ടായ അല്പ
മാത്രയിലെ ദുര്ബ്ബലതയാണു വിജയന് മാഷിനെ
അങ്ങിനെ ചെയ്യാന്പ്രേരിപ്പിച്ചതു്. ഹൃദയ സ്പര്‍ശിയായ
എഴുത്തു്.ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-61851782580014362092011-04-19T21:05:50.281-07:002011-04-19T21:05:50.281-07:00വല്ലാത്തൊരു അനുഭവക്കുറിപ്പ്. രചനയുടെ ഭംഗികൊണ്ട് വി...വല്ലാത്തൊരു അനുഭവക്കുറിപ്പ്. രചനയുടെ ഭംഗികൊണ്ട് വിജയൻ മാഷുടെ ചിത്രം മിഴിവുറ്റതായി. ഫിസിക്സും ഉപനിഷത്തും ചേർന്ന് സ്ക്കീസോഫ്രേനിയയിലെക്ക് നയിക്കപ്പെട്ട ഒരു കൂട്ടുകാരനുണ്ട് എനിക്ക്.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-28375973951599363532011-04-19T21:04:45.747-07:002011-04-19T21:04:45.747-07:00പാവം മാഷ്....പാവം മാഷ്....Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-89080318807691863912011-04-19T14:06:39.986-07:002011-04-19T14:06:39.986-07:00വായനയുടെ തുടക്കത്തില്‍ എം എന്‍ വിജയന് മാഷെ ക്കുറി...വായനയുടെ തുടക്കത്തില്‍ എം എന്‍ വിജയന് മാഷെ ക്കുറിച്ചുള്ള ലേഖനം ആണെന്ന് തെറ്റി ധരിച്ചു...ഞാന്‍ തോറ്റു പോയി വിജയാ എന്നൊക്കെ കൂടി കേട്ടപ്പോള്‍ ..പിന്നെയാണ് മറ്റൊരു വിജയന് മാഷായിരുന്നു ഇവിടെ അനുസ്മരിക്കപ്പെടുന്നതെന്ന് മനസിലായത് ..
ഒരുപാട് ചിന്തകള്‍/അറിവുകളും വഹിക്കുന്ന മസ്തിഷ്കത്തോടെ ജീവിക്കുന്നവര്‍ അരക്കിറുക്കന്മാരായി Eccentric തീരുമെന്ന് കേട്ടിട്ടുണ്ട് ..അവര്‍ക്കിടയില്‍ ഈ വിജയന്മാഷും ..നന്നായി എഴുതി ...രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-84562940723251050442011-04-19T09:55:10.093-07:002011-04-19T09:55:10.093-07:00നന്ദി, എല്ലാ വായനകള്‍ക്കും.
ഫയര്‍ഫ്ലൈ-അതെ. അസാമാന്...നന്ദി, എല്ലാ വായനകള്‍ക്കും.
ഫയര്‍ഫ്ലൈ-അതെ. അസാമാന്യ ബുദ്ധി തന്നെയാവും
മനസ്സിന്റെ താളം തെറ്റിച്ചത്.
പ്രവാസിനി, മുല്ലപ്പൂ,മേ ഫ്ലവര്‍-നല്ല വാക്കുകള്‍ക്ക് നന്ദി.
ജബ്ബാര്‍ക്ക, സാദിഖ്,മുല്ല-അതെ, എന്ത് പറയാന്‍. ഇത് ജീവിതം.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-37443204295497115192011-04-19T08:02:56.378-07:002011-04-19T08:02:56.378-07:00എന്താ പറയാ..നന്നായ് എഴുതി.എന്താ പറയാ..നന്നായ് എഴുതി.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-23832846605923536312011-04-19T07:57:04.987-07:002011-04-19T07:57:04.987-07:00എന്ത് പറയാൻ ?എന്ത് പറയാൻ ?sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-68555658401489846902011-04-19T06:58:07.475-07:002011-04-19T06:58:07.475-07:00വല്ലാത്ത ഒരു നൊമ്പരം ..........
മാഷിന്റെ കഥ വായി...വല്ലാത്ത ഒരു നൊമ്പരം ..........

മാഷിന്റെ കഥ വായിച്ചു കഴിഞ്ഞപ്പോള്‍ ..അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-58448028875791373252011-04-19T06:54:28.999-07:002011-04-19T06:54:28.999-07:00വിജയന് മാഷ് മനസ്സിലൊരു വിഷാദ ഗാനമായി തങ്ങി നില്...വിജയന് മാഷ് മനസ്സിലൊരു വിഷാദ ഗാനമായി തങ്ങി നില്ക്കുന്നു.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-52264336347566501252011-04-19T06:53:27.183-07:002011-04-19T06:53:27.183-07:00This comment has been removed by the author.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-46290339498548255892011-04-19T05:32:20.705-07:002011-04-19T05:32:20.705-07:00വല്ലത്തൊരു അനുഭവം .
നന്നായി എഴുതുന്നു.വല്ലത്തൊരു അനുഭവം .
നന്നായി എഴുതുന്നു.മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-13156831045445272372011-04-19T05:22:52.398-07:002011-04-19T05:22:52.398-07:00വിജയന് മാഷിന്റെ കഥ വല്ലാത്തോരനുഭവമായി.
വികാരം ചോ...വിജയന് മാഷിന്റെ കഥ വല്ലാത്തോരനുഭവമായി.
വികാരം ചോര്‍ന്നു പോകാത്ത എഴുത്ത് ശൈലി.
ആശംസകള്‍.......Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-58965672077303215592011-04-19T04:54:09.349-07:002011-04-19T04:54:09.349-07:00IQ നോര്‍മല്‍ ലെവലിലും കൂടിയാലും പ്രശ്നമാണ്. മറ്റുള...IQ നോര്‍മല്‍ ലെവലിലും കൂടിയാലും പ്രശ്നമാണ്. മറ്റുള്ളവര്‍ക്ക് നിസ്സാരമായി തോന്നുന്ന പ്രശ്നങ്ങള്‍ ആയിരിക്കും ചിലപ്പോള്‍ അവരെ മാനസികമായി തളര്‍ത്തുന്നതും, ആത്മഹത്യയിലേക്ക് വരെ നയിക്കുന്നതും.Anonymoushttps://www.blogger.com/profile/16653845549966394605noreply@blogger.com