tag:blogger.com,1999:blog-6935722712192352772.post2393613618058377911..comments2023-05-18T04:48:49.353-07:00Comments on വെറുതെ ഒരില: പാക് ടീമിന്റെ വിജയത്തില്‍ ഇന്ത്യക്കാര്‍ക്ക് ആഹ്ലാദിക്കാമോ? ഒരില വെറുതെhttp://www.blogger.com/profile/07476639334763250195noreply@blogger.comBlogger17125tag:blogger.com,1999:blog-6935722712192352772.post-39085639151362469042016-03-02T08:33:05.156-08:002016-03-02T08:33:05.156-08:00അനാവശ്യ വിവാദമായിരുന്നു.അനാവശ്യ വിവാദമായിരുന്നു.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-20007026426899459382014-11-01T04:59:34.707-07:002014-11-01T04:59:34.707-07:00രാജ്യദ്രോഹത്തിന്റെ അളവുകോല്‍ എന്താണെന്ന് നമുക്ക് ച...രാജ്യദ്രോഹത്തിന്റെ അളവുകോല്‍ എന്താണെന്ന് നമുക്ക് ചില മുന്‍വിധികളുണ്ട് . ഈ നാടിനെ കട്ട് മുടിക്കുന്നവര്‍ , പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ ,വിഷം ഭക്ഷിപ്പിക്കുന്നവര്‍ , വായുവും വെള്ളവും മലിനമാക്കുന്നവര്‍ ഇവരൊന്നും രാജ്യദ്രോഹികളാകാത്തിടത്ത് ഒരു കയ്യടി രാജ്യദ്രോഹമാകുന്നത് കണ്ട് മിഴിച്ചു നില്‍ക്കാനേ കഴിയൂ .
നന്ദി വെറുതെ ഒരിലാ , തുറന്നു ചിന്തിപ്പിച്ചതിന് .zainhttps://www.blogger.com/profile/12172207865259710009noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-83783614619783590032014-08-15T22:38:01.672-07:002014-08-15T22:38:01.672-07:00(Y)(Y)വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-83029045134959260462014-06-23T08:52:37.651-07:002014-06-23T08:52:37.651-07:00Hats Off Veruthe OrilaHats Off Veruthe OrilaPraveenhttps://www.blogger.com/profile/01049028826035563595noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-81747492987762947362014-06-23T08:51:20.926-07:002014-06-23T08:51:20.926-07:00Hats Off Veruthe OrilaHats Off Veruthe OrilaPraveenhttps://www.blogger.com/profile/01049028826035563595noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-91731343082213911092014-04-11T07:57:17.606-07:002014-04-11T07:57:17.606-07:00England criket team Indiakkethire jayicchaalo?? ka...England criket team Indiakkethire jayicchaalo?? kayyadi prashnamaakumo?
visit my blog prakashanone.blogspot.comPrakashanhttps://www.blogger.com/profile/03257389490734323340noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-90696909507232499222014-04-01T06:47:47.747-07:002014-04-01T06:47:47.747-07:00ശത്രുത സൃഷ്ടിച്ച് അതില്‍ നിന്ന് മുതലെടുപ്പ് നടത്തു...ശത്രുത സൃഷ്ടിച്ച് അതില്‍ നിന്ന് മുതലെടുപ്പ് നടത്തുന്നവര്‍ എല്ലായിടത്തും ഉണ്ട്...അവരെ സൂക്ഷിക്കണം... :-)Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-27273871445456398042014-03-26T09:04:48.429-07:002014-03-26T09:04:48.429-07:00As ajithettaan said "വിരോധം നട്ട് മുളപ്പിക്കു...As ajithettaan said "വിരോധം നട്ട് മുളപ്പിക്കുന്ന ചിലര്‍ രണ്ടിടത്തുമുണ്ട്. അതു പക്ഷെ സാധാരണ മനുഷ്യരല്ല, അത് ഉറപ്പ്."

Thats It !!കാളിയൻ - kaaliyanhttps://www.blogger.com/profile/15340164824876232582noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-2029568753238076632014-03-13T21:55:30.960-07:002014-03-13T21:55:30.960-07:00രാജ്യമുണ്ടാകുമ്പോള്‍ അതിര്‍ത്തിയും അതോടൊപ്പം അയല്‍...രാജ്യമുണ്ടാകുമ്പോള്‍ അതിര്‍ത്തിയും അതോടൊപ്പം അയല്‍ രാജ്യവും യുദ്ധത്തിനുള്ള സാധ്യതയും ഉണ്ടാകുന്നു എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. പ്രവചനത്തിനു വഴങ്ങാത്ത അഫ്രിദിയുടെ ബാറ്റിംഗ് പണ്ടെ എനിക്കിഷ്ടാണ്. Fousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-74521092674400893792014-03-09T22:43:14.776-07:002014-03-09T22:43:14.776-07:00രാഷ്ട്രീയ താല്പര്യങ്ങള്ക്കു വേണ്ടി മാത്രം അനാവശ്യ...രാഷ്ട്രീയ താല്പര്യങ്ങള്ക്കു വേണ്ടി മാത്രം അനാവശ്യമായി ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെടുക്കുകയാണ് ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-18431598303779084622014-03-09T11:38:32.071-07:002014-03-09T11:38:32.071-07:00വിന്‍സന്റ് അഭിപ്രായപ്പെട്ടതു പോലെ തന്നെയാണ് എന്റെ ...വിന്‍സന്റ് അഭിപ്രായപ്പെട്ടതു പോലെ തന്നെയാണ് എന്റെ അനുഭവവും. അറിയുന്ന പാകിസ്ഥാനിസുഹൃത്തുക്കളൊക്കെ നല്ല സുഹൃത്തുക്കളായിത്തന്നെ ഇരിയ്ക്കുന്നു ഈ വര്‍ഷങ്ങള്‍ക്കെല്ലാം ശേഷവും. വിരോധം നട്ട് മുളപ്പിക്കുന്ന ചിലര്‍ രണ്ടിടത്തുമുണ്ട്. അതു പക്ഷെ സാധാരണ മനുഷ്യരല്ല, അത് ഉറപ്പ്. ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-36573951699359026232014-03-09T01:53:23.224-08:002014-03-09T01:53:23.224-08:00വർഗ്ഗീയ ഫാസിസ്റ്റുകളെ മറികടക്കുവാൻ കഴിയുന്ന മനുഷ്യ...വർഗ്ഗീയ ഫാസിസ്റ്റുകളെ മറികടക്കുവാൻ കഴിയുന്ന മനുഷ്യനെ അതിര്‍ത്തികളില്ലാതെ ഐക്യപ്പെടുത്തുന്ന ഒരു അഖില ലോക പ്രത്യയ ശാസ്ത്രത്തിനു മാത്രമേ ശരിയായ പരിഹാരമാകുവാൻ കഴിയൂ... ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-68513865184576591832014-03-07T20:30:06.180-08:002014-03-07T20:30:06.180-08:00Best wishesBest wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-40720526802276853562014-03-07T19:30:44.455-08:002014-03-07T19:30:44.455-08:00This comment has been removed by the author.P.C.MADHURAJhttps://www.blogger.com/profile/16019050948510802081noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-11947751362652630402014-03-07T08:13:50.401-08:002014-03-07T08:13:50.401-08:00How many Hindus remain in Kashmir?How many Hindus remain in Kashmir?pcmadhuraj.blogspot.comhttps://www.blogger.com/profile/09043916423535996730noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-88158148472025802532014-03-07T07:28:08.713-08:002014-03-07T07:28:08.713-08:00വീണ്ടും നമ്മുടെ തട്ടകത്തിൽ കണ്ടല്ലോ :)
ഈ സ്പർധയു...വീണ്ടും നമ്മുടെ തട്ടകത്തിൽ കണ്ടല്ലോ :)

ഈ സ്പർധയും വൈരാഗ്യവും ചെറുപ്പം മുതൽ
മനസ്സില്‍ കുത്തി നിറച്ചിട്ടും ഇതു കുല്സിതം ആയ
രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി മാത്രം ആണെന്നു
തിരിച്ചു അറിയുന്ന ഒരു പുതിയ തല മുറ രണ്ടു
രാജ്യങ്ങളിലും വളർന്നു വരുന്നു എന്നത് മാത്രം
ആണൊരു ആശ്വാസം.

ഞാൻ അറിയുന്ന. അല്പം ചിന്താ ശക്തിയും അറിവും
ഉള്ള ഒരു പാകിസ്ഥാനിക്കും നമ്മുടെ രാജ്യത്തോട്
ഒരു ശത്രുതയും ഇല്ല..

ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6935722712192352772.post-44058998654821988932014-03-07T02:32:36.942-08:002014-03-07T02:32:36.942-08:00രാജ്യ സുരക്ഷയെ ഗൌരവമായി ബാധിക്കുന്ന വിഷയങ്ങള്‍. ഖജ...രാജ്യ സുരക്ഷയെ ഗൌരവമായി ബാധിക്കുന്ന വിഷയങ്ങള്‍. ഖജനാവിനെ പാപ്പരാക്കുന്ന കുതന്ത്രങ്ങള്‍. കോടികളുടെ കോഴയ്ക്കുവേണ്ടി സൈനികരുടെ ജീവന് വെച്ചു നടത്തുന്ന അഭ്യാസങ്ങള്‍. ഇതെല്ലാം ഇപ്പോഴും തുടരുക തന്നെയാണ്. ഇതെല്ലാം ചെയ്യുന്നത് പുറത്തുനിന്നുള്ളവരല്ല. അകത്തുള്ള രാജ്യദ്രോഹികളാണ്. അവര്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കാനോ ഈ വിഷയങ്ങള്‍ ഒന്ന് ചര്‍ച്ച ചെയ്യാനോ മടിയില്ലാത്തവരാണ് ക്രിക്കറ്റ് മാമാങ്കത്തിനിടെ കൈയടിച്ചതിന്റെ പേരില്‍, ഇതേ രാജ്യത്തിന്റെ ഭാഗമായ ഒരിടത്തുനിന്നെത്തിയ മനുഷ്യരെ ശത്രുക്കളെ പോലെ പരിഗണിക്കുന്നത്. ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.com